സി.പി.ഐ.എം.സംസ്ഥാന സമ്മേളനം

വടക്കാഞ്ചേരി : സി.പി.ഐ.എം.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച " ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ " സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.അഡ്വ: രാജേന്ദ്രൻ, അഡ്വ: കെ.ഡി.ബാബു സേവ്യർ ചിറ്റിലപ്പിള്ളി, മേരി തോമാസ് ,എ .പദ്മനാഭൻ ,പി.എൻ. സുരേന്ദ്രൻ,കെ.എം.മൊയ്തു എന്നിവർ സന്നിഹിതരായിരുന്നു.