വാഴക്കോട് നിയന്ത്രണംവിട്ട ബസ് പാടത്തേക്ക് മറിഞ്ഞു.

അകമല : തൃശ്ശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഫിസുമോന്‍ ബസ് വാഴക്കോട് വളവ് ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. ബുധനാഴ്ച്ച വൈകുന്നേരം 4:45 ഓടെയാണ് അപകടം നടന്നത്. നിസാര പരിക്കുകലെറ്റ യാത്രക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. picture courtesy : Moju Mohan.