ഓട്ടുപാറ കുളം സംരക്ഷണ സമിതി രൂപീകരിക്കുന്നു.

ഓട്ടുപാറ : പകുതി മരിച്ച കുളത്തെ പുനരുജ്ജീവിപ്പിക്കുക , അതിന്റെ തനിമയും ഭംഗിയും നിലനിർത്തി സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ ഓട്ടുപാറ കുളം സംരക്ഷണ സമിതി രൂപീകരിക്കുന്നു. ഇന്ന് വൈകീട്ട് നാല് മണിക്ക് കുളം പരിസരത്തു വച്ച് ചേരുന്ന യോഗത്തിൽ എല്ലാ പരിസ്ഥിതി സ്നേഹികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.