മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചു.

ആറ്റൂര്‍ : പെരിന്തൽ മണ്ണയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്‌ഘാടനം ചെയ്തു മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ യൂത്ത് കൊണ്ഗ്രെസ്സ് പ്രവർത്തകർ ചെറുത്തുരുതിയിൽ വച്ച് കരിങ്കൊടി കാണിച്ചു.