മംഗലം സ്വദേശിക്ക് സൂര്യാഘാതമേറ്റു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിലെ ഓട്ടോ തൊഴിലാളിയായ മംഗലം സ്വദേശി വിനയനാണ് സൂര്യാഘാതം ഏറ്റത്. ഒട്ടുപാറ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.