മച്ചാട് മാമാങ്കം – കാവ് കൂറയിടൽ ചടങ്ങ് നടന്നു.

കരുമത്ര : മച്ചാട് മാമാങ്കത്തിന്റെ ഭാഗമായുള്ള കാവ്കൂറയിടൽ ചടങ്ങ് നടന്നു. ഇതോടെ ഈ വർഷത്തെ മാമങ്കം ആഘോഷങ്ങൾക്കു തുടക്കമായി .