അപകട ഭീഷണി ഉയർത്തി സംസ്ഥാന പാതയിൽ ഭീമൻ ഗർത്തം. Sat Apr 15 1 Min read Anil Vadakkan Share 76 Views 684 വടക്കാഞ്ചേരി : ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി കോടതിക്ക് മുൻവശത്ത് രൂപം കൊണ്ട് ഭീമൻ ഗർത്തം കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരു പോലെ ഭീഷണിയാണ്. ഇതിനോടകം നിരവധി കാൽനട യാത്രക്കാർക്ക് ഇതിൽ വീണു പരിക്കേറ്റു.