![]()
വടക്കാഞ്ചേരി : രോഗവ്യാപന സാധ്യത കുറഞ്ഞ പശ്ചാത്തലത്തിൽ വടക്കാഞ്ചേരി നഗരസഭയിലെ 3 ഡിവിഷനുകളെ ഡിവിഷനുകളെ കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി. കുമരനെല്ലൂർ(12),ബ്ലോക്ക്(15), അമ്പലപുരം(33) എന്നിവയാണ് ഒഴിവാക്കിയ ഡിവിഷനുകൾ. മങ്കര(18), മിണാലൂർ (31), മുണ്ടത്തിക്കോട് സൗത്ത് (38) എന്നീ ഡിവിഷനുകൾ അതി തീവ്രമേഖലയായി തുടരും.