2 ഡിവിഷനുകളെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി.
വടക്കാഞ്ചേരി : കോവിഡ് രോഗവ്യാപനം കുറഞ്ഞതിനാൽ വടക്കാഞ്ചേരി നഗരസഭയിലെ 39 (കോട്ടപ്പറമ്പ്),40 (കോടശ്ശേരി ) ഡിവിഷനുകൾ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.