മേലേതിൽ പാലം തകർന്നു വീണു.
ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിൽ 100 വർഷത്തോളം പഴക്കമുള്ള മേലേതിൽ പാലം തകർന്നു വീണു. എങ്കേക്കാട് നിന്നും പുല്ലാനികാട്ടിലേക്കുള്ള എളുപ്പ വഴിയായിരുന്നു.
വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്