ജാഗ്രത നിർദേശം : വാഴാനി ഡാം ഷട്ടറുകൾ ഏത് നിമിഷവും തുറക്കാൻ സാധ്യത.

വടക്കാഞ്ചേരി : വാഴാനി ഡാമിലെ ജലനിരപ്പ് 40 സെന്റി മീറ്റർ കൂടി ഉയർന്നാൽ ഷട്ടറുകൾ തുറക്കും. വടക്കാഞ്ചേരി പുഴയുടെ സമീപത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കുക.