Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി

കുമ്പളങ്ങാട് പറമ്പിൽ തളച്ചിരുന്ന ആന ഇടഞ്ഞത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. നീരിൽ കെട്ടിയിരുന്ന ആന ചങ്ങല പൊട്ടിക്കുകയായിരുന്നു.ആന നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയില്ല.എങ്കിലും ഏറെ നേരത്തേക്ക് ആന നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.എന്നാൽ വലിയ അപകടങ്ങൾക്ക് ഇട നൽകാതെ വിദഗ്ധർ എത്തി ആനയെ തളച്ചു.