Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

കുറ്റിയങ്കാവ് പൂരം സാമ്പിൾ വെടിക്കെട്ട്

മിണാലൂർ, തിരുത്തിപ്പറമ്പ് ദേശങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കുറ്റിയങ്കാവ് പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കും.ഇരുദേശങ്ങളുടെയും പൂർണ്ണ സഹകരണത്തോടെയാണ് വെടിക്കെട്ട് നടക്കുക.ഫെബ്രുവരി 12 നാണ് പൂരം.