ബുധനാഴ്ച എങ്കക്കാട് റെയിൽവേ ഗേറ്റ് അടച്ചിടുന്നു.
അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി എങ്കക്കാട് റെയിൽവേ ഗേറ്റ് ബുധനാഴ്ച അടച്ചിടുന്നു.രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്. വാഴാനി ഭാഗത്തേക്ക് പോകേണ്ടവർ മാരത്തുകുന്ന് ഗേറ്റ് വഴി പോകണമെന്ന് റെയിൽ വേ അധികൃതർ അറിയിച്ചു.
Photo credit:യാവൂസ് ഉമർ വാഴാനി