Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

വിജയൻ കുമ്പളങ്ങാട് അന്തരിച്ചു

സാഹിത്യകാരൻ വിജയൻ കുമ്പളങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു.പ്രമുഖ ബാലസാഹിത്യകാരനും നോവലിസ്റ്റുമായിരുന്ന ഇദ്ദേഹം വടക്കാഞ്ചേരിയുടെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടക്കും.