Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഉത്രാളിപ്പൂരം , കുമാരനല്ലൂർ ദേശം ലഘുലേഖ പ്രകാശനം ചെയ്തു

ഊത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചു കുമരനല്ലൂർ ദേശം തയ്യാറാക്കിയ പൂരം ലഘുലേഖ ക്ഷേത്രസന്നിധിയിൽ കലക്ടർ ഡോ.എ. കൗശികനും ,കെ.പി.എ. സി.ലളിതയും ചേർന്ന് പ്രകാശനം ചെയ്തു. കുമരനല്ലൂർ വിഭാഗം പ്രസിഡന്റ് ടി. പി.പ്രഭകരമേനോൻ,ജനറൽ സെക്രട്ടറി എ. കെ.സതീഷ് കുമാർ,പൂരം ചീഫ് കോ-ഓർഡിനേറ്റർ സി.എ. ശങ്കരൻകുട്ടി തുടങ്ങി മറ്റു ഭാരവാഹികളെല്ലാവരും സന്നിഹിതരായിരുന്നു.നിയമം പൂർണ്ണമായി പാലിച്ച് വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ സഹകരണം പൂരത്തിന് ഉണ്ടാകുമെന്ന് കലക്ടർ അറിയിച്ചു.