Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

കാമ്പസ് പന്തടി മത്സരം വ്യാസ എൻ.എസ്.എസ് കോളേജിൽ

ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ ഭാഗമായി. മാതൃഭൂമി സംഘടിപ്പിക്കുന്ന കാമ്പസ് പന്തടി മത്സരം വ്യാഴാഴ്ച വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ്.കോളജിൽ നടന്നു. മത്സരവിജയിക്ക്‌ 1000 രൂപയാണ് സമ്മാനം. കോളേജ് പ്രിൻസിപ്പൽ കെ.എസ്.വിജയലക്ഷ്മി ‘അമ്മ സമ്മാനദാനം നിർവഹിച്ചു.