Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഡോ.പി.കെ.ബിജു.എം.പി.യ്‌ക്ക് സ്വീകരണം

പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശ്രീ.പി.കെ.ബിജു.എം.പി.ക്ക് വടക്കാഞ്ചേരി നഗരസഭ സ്വീകരണം നൽകി. ആഗസ്റ്റ് 20 ഞായറാഴ്ച നടത്തിയ സ്വീകരണ യോഗം ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ.എ. സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.