Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഉത്രാളിക്കാവിൽ നവാഹ യജ്ഞം തുടങ്ങി

ഉത്രാളിക്കാവിൽ ദേവീ ഭാഗവത നവാഹ യജ്ഞം തുടങ്ങി.ക്ഷേത്രം ഊരായ്മ കേളത്തു പാർവതി ചെറിയമ്മ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷനായി.ശങ്കരനാരായണ ശർമയാണ് യജ്ഞാചാര്യൻ.ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ അഷ്ട ദ്രവ്യ മഹാഗണപതി ഹോമവും ഇല്ലം നിറയും നടന്നു.