Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ ഔഷധസേവയും ആനയൂട്ടും

ധന്വന്തരി ക്ഷേത്രത്തിൽ രാമായണമാസാചാരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും ഔഷധ സേവയും നടന്നു. രാവിലെ കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി ഔഷധ സേവ, ദേവസ്വം ഓഫീസർ ആർ.ഹരിദാസന് നൽകി ഉദ്ഘാടനം ചെയ്തു. അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിയും മാടമ്പ് കുഞ്ഞുകുട്ടനും ആനയൂട്ടിനു നേതൃത്വം നൽകി.