Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

പി.കെ.എസ്. പട്ടികജാതി ക്ഷേമനിധിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈഓഫീസിലേക്ക് മാർച്ച്

പി.കെ.എസ്.പട്ടികജാതി ക്ഷേമനിധിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈഓഫീസിലേക്ക് നടത്തിയ മാർച്ച് എൻ.ആർ.ഇ. ജി.വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് സ.സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു.അർഹരായ മുഴുവൻ പട്ടികജാതി കുടുംബങ്ങളെയും മുൻഗണന ബി.പി.എൽ.ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് മാർച്ച് നടത്തിയത്.