Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

സ്പന്ദനം ചലച്ചിത്രോത്സവം ഇന്ന് സമാപനം

സ്പന്ദനം വടക്കാഞ്ചേരിയുടെ അഞ്ചാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു ഇന്ന് സമാപനം.സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സമാപന ദിവസമായ ഇന്ന്10.00 മണിക്ക് Elizabeth ekadashi,12.00.മണിക്ക് pinky beauty parlour,3.00 മണിക്ക് സമർപ്പണം,6.30.ന് കിസ്മത്ത് ,9.30ന് parched എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക.