Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ശ്രീധരൻ വടക്കാഞ്ചേരിക്കു ദൃശ്യപ്രതിഭ പുരസ്‌കാരം

ചാലക്കുടിയിലെ ഫോട്ടോഗ്രാഫർ ആയിരുന്ന. എ. പി.തോമസിന്റെ സ്മരണാർത്ഥം പത്രപ്രവർത്തക കൂട്ടായ്‌മ സംഘടിപ്പിച്ചു വരുന്ന അഖില കേരള ഫോട്ടോഗ്രാഫി മത്സരത്തിൽ ആണ് ശ്രീധരൻ വടക്കാഞ്ചേരി ദൃശ്യപ്രതിഭ പുരസ്‌കാരത്തിന് അർഹനായത്. “കേരളം വരളുന്നു” എന്നതായിരുന്നു മത്സര വിഷയം. കേരള സ്പീക്കർ ശ്രീരാമകൃഷ്ണനിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്.5000 രൂപയും ,ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.