Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

വടക്കാഞ്ചേരി എസ് ബി ഐ ബാങ്കിൽ കവർച്ചാ ശ്രമം

വടക്കാഞ്ചേരി എസ് ബി ഐ ബാങ്കിൽ കവർച്ചാ ശ്രമം. ഷട്ടർ കുത്തി പൊളിച്ച നിലയിലാണ്.ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഗരഹൃദയത്തിലെ ഈ കവർച്ചാ ശ്രമം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.