Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

മുള്ളൂർക്കരയിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

സി പി ഐ എം  മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി .

 

സി പി ഐ എം  മുള്ളൂര്‍ക്കര  ലോക്കല്‍ കമ്മിറ്റി  കാനശുചീകരണവും മാലിന്യ നിർമാർജനവും നടത്തി .