നിറഞ്ഞൊഴുകി ചാത്തൻ ചിറ

വടക്കാഞ്ചേരി : കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴയിൽ നിറഞ്ഞൊഴുകി സഞ്ചാരികൾക്ക് കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയാവുകയാണ് ചാത്തൻ ചിറ.കവിഞ്ഞൊഴുകുന്ന ചിറ കാണാനും കുളിക്കാനും മറ്റുമായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.