ഗാന്ധിജി രക്തസാക്ഷിത്വദിനം ആചരിച്ചു
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി രക്തസാക്ഷിത്വദിനം ആചരിച്ചു.ഡി.സി.സി.സെക്രട്ടറി കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സർവമത പ്രാർത്ഥന,
Read More