ബാലലീലകഥകൾ ഉദ്ഘാടനം ചെയ്തു Sat Jan 27 1 Min read Soniya Subin Share 83 Views 748 വടക്കാഞ്ചേരി : വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയിൽ ജനുവരി 27 ശനിയാഴ്ച സുമംഗലയുടെ കഥകളെക്കുറിച്ചുള്ള ചർച്ച നടന്നു.ചടങ്ങിൽ സുമംഗലയുടെ കഥകൾ- ബാലലീലകഥ സി ആർ.ദാസ് ഉദ്ഘാടനം ചെയ്തു.