Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ഡി വൈ എഫ് ഐ മേഖലാ സമ്മേളനം

വടക്കാഞ്ചേരി: ഡി.വൈ.എഫ്.ഐ മേഖല സമ്മേളനം സി.ടി ബിജു നഗറിൽ വെച്ച് നടന്നു സംസ്ഥാന കമ്മറ്റി അംഗം കെ.ബി ജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രറിയേറ്റംഗം എം.ജെ ബിനോയ്, സി.ആർ

Read More

വടക്കാഞ്ചേരിയിൽ അവസാനിക്കാത്ത മോഷണ പരമ്പര

വടക്കാഞ്ചേരി ടൗണിൽ മോഷണ പരമ്പര അവസാനിക്കുന്നില്ല.വ്യാഴാഴ്ച രാത്രി പോലീസ് സ്റ്റേഷന് സമീപം രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ പൂട്ടുകൾ മോഷ്ടാക്കൾ തകർത്തു. ദിവസങ്ങൾക്ക് മുൻപ് എങ്കക്കാടും ഉത്രാളിക്കാവിലും നിരവധി

Read More

ഐസ് ബാലൻ എന്നറിയപ്പെട്ടിരുന്ന ബാലേട്ടൻ നിര്യാതനായി

വടക്കാഞ്ചേരി ഗവ:ബോയ്സ് ഹൈസ്കൂളിന് പുറകുവശത്തെ ഗേറ്റിൽ ഏതാണ്ട് 1995 വരെ ഇരുപത് വർഷത്തോളം ഐസ് വിറ്റിരുന്ന ബാലേട്ടനെ ഈ കാലഘട്ടത്തിൽ ഇവിടെ പഠിച്ചിരുന്നവർക്കെല്ലാം അറിയാവുന്നതാണ്. സ്കൂളിൽ സമരമോ

Read More

പത്താഴക്കുണ്ട് അണക്കെട്ട് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

പത്താഴക്കുണ്ട് അണക്കെട്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ ജൂണിൽ മഴ ശക്തമാകുന്നതിന് മുൻപ് തന്നെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ചെറുകിട ജലസേചന വകുപ്പ്.നാല് പതിറ്റാണ്ടുകൾക്ക് മുൻപ് 1978 ൽ ചെറുകിട -കൃഷി

Read More

അത്താണി -പാർളിക്കാട് റോഡ് നവീകരണം പുരോഗമിക്കുന്നു

വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രധാന റോഡായ തൃശ്ശൂർ – ഷൊർണൂർ റോഡിലെ അത്താണി മുതൽ പാർളിക്കാട് വരെയുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ബിഎംബസി മോഡൽ ടാറിംഗ് വർക്ക് ആണ്

Read More

ജാനകി ടീച്ചർ സ്മൃതി പുരസ്ക്കാരം ‘ അഡ്വ.ടി.എസ്.മായാദാസിന് സമ്മാനിച്ചു.

മികച്ച പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ ജാനകി ടീച്ചർ സ്മൃതി പുരസ്ക്കാരത്തിന് അഡ്വ.ടി.എസ്.മായാദാസ് അർഹനായി. വനിതകൾ ഡ്രൈവിംഗ് പഠിക്കാതിരുന്ന കാലത്ത് കേരളത്തിലെ ആദ്യത്തെ വനിതാ ഹെവി ഡ്രൈവറും ശിവ

Read More

ആറ്റൂരിൽ അർധരാത്രിയിൽ നടന്ന അപകടത്തിൽ രക്ഷയേകിയതിന് എസ്.പിയുടെ പ്രശംസ

നിയന്ത്രണം വിട്ട കാർ ഇടിച്ച് തകർന്ന സംഭവത്തിൽ പരിക്കേറ്റ യാത്രികരെ തത്സമയം ആശുപത്രിയിലെത്തിച്ച ചെറുതുരുത്തി ആറ്റൂർ സ്വദേശിയായ എ.എസ്.ഐ ജോർജ്ജിന് തൃശൂർ റൂറൽ എസ്.പി ജി.എച്ച്. യതീഷ്ചന്ദ്രയുടെ

Read More

ബി.ജെ.പി.പ്രവർത്തകരുടെ സഹായത്തിൽ നിർദ്ധന കുടുംബത്തിന് വീട് സ്വന്തമായി

ബി.ജെ.പി.പ്രവർത്തകരുടെ കൂട്ടായ്മയിൽ വിജയലക്ഷ്മിക്കും മക്കൾക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമായി.വള്ളത്തോൾ നഗർ പഞ്ചായത്തിലെ പൈങ്കുളം ഗേറ്റിന് സമീപം ആണ് വിജയലക്ഷ്മിയും കുടുംബവും താമസിക്കുന്നത്. മൂന്ന് വർഷം മുൻപ്

Read More

ഉത്രാളിക്കാവിൽ പ്രതിഷ്ഠാദിനാഘോഷം മേയ് ഒൻപതിന്

ഉത്രാളിക്കാവ് ഭഗവതിയുടെ പ്രതിഷ്ഠാ ദിനാഘോഷം മേയ് ഒൻപതിന് നടക്കും .ഭഗവതിയുടെ പിറന്നാൾ ആണ് ഭക്തർ പ്രതിഷ്ഠാദിന ചടങ്ങിൽ ആചരിക്കുന്നത്.ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും പിറന്നാൾ സദ്യയും ഉണ്ടായിരിക്കും.പുലർച്ചെ അഞ്ചിന്

Read More

വടക്കാഞ്ചേരിയുടെ അഭിമാനമായി “മാമാങ്കം 2018”

കേരളത്തിന്റെ സാസ്കാരിക തലസ്ഥാനമായ ത്രിശൂരിലെ വടക്കാഞ്ചേരിയുടെ അഭിമാന കലാകാരൻമാരെ അനുസ്മരിച്ചു മാമാങ്കം 2018 ദുബായിൽ കൊടിയിറങ്ങി. ഏപ്രിൽ 27 വെള്ളിയാഴ്ച വൈകീട്ട് ദുബായ് ഇന്ത്യൻ അക്കാഡമി സ്കൂളിൽ

Read More