Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഞാറ്റുവേല ചന്തക്ക് തുടക്കമായി

വടക്കാഞ്ചേരി നഗരസഭയുടെ  ഞാറ്റുവേല ചന്തക്ക് ശനിയാഴ്ച തുടക്കമായി. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ് പരിസരത്ത് നടക്കുന്ന ഞാറ്റുവേല ചന്ത സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഞാറ്റുവേല ചന്ത തിങ്കളാഴ്ച സമാപിക്കും.