ബാന്റ് മേളത്തിലെ താര രാജാക്കന്മാർ മങ്ങാട് ഒന്നിക്കുന്നു.
മങ്ങാട് : പുതുക്കി നിർമിച്ച മങ്ങാട് സെന്റ് ജോർജ് ദേവാലയത്തിലെ സംയുക്ത ഊട്ട് തിരുനാളിനോടനുബന്ധിച്ചു കേരളത്തിലെ പ്രമുഖ ബാന്റ് സെറ്റ് ടീമുകൾ മങ്ങാട് ഒന്നിക്കുന്നു. ഏപ്രിൽ 19 ചൊവ്വാഴ്ച രാത്രി അമ്പു സമാപനത്തിനോട് അനുബന്ധിച്ചു പള്ളി അങ്കണത്തിൽ പ്രമുഖ ബാന്റ് സെറ്റ് ടീമുകൾ നാദവിസ്മയം തീർക്കും.
- രാഗദീപം മുണ്ടത്തിക്കോട്
- കൈരളി ചാലക്കുടി
- സെന്റ് ജോസഫ് കോട്ടപ്പടി
- ന്യൂ സംഗീത് തിരൂർ
- CRP മൂവാറ്റുപുഴ
- സെന്റ് മേരീസ് വരന്തരപ്പിള്ളി
- റോയൽ വോയ്സ് ആമ്പല്ലൂർ
- സ്നേഹ രാഗം പാലയൂർ
- കൊച്ചിൻ കലാഭവൻ
- ചെറുപുഷ്പം വരന്തരപ്പിള്ളി
- സെൻ്റ്:തോമാസ് തിരൂർ
- സെന്റ്: ജോസഫ് കറുകുറ്റി