Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

അറവുശാലയിൽ നിന്നും വിരണ്ടോടിയ പോത്തിനെ പിടികൂടി.

കാഞ്ഞിരക്കോടുള്ള അറവുശാലയിൽ നിന്നും വിരണ്ടോടി നാട്ടിൽ പരിഭ്രാന്തി സൃഷ്‌ടിച്ച പോത്തിനെ രണ്ടു ആഴ്ചകൾക്കു ശേഷം പിടികൂടി. ഡിസംബർ 27 ന് ചന്തയിൽ നിന്നും ലോറിയിൽ കൊണ്ടുവന്നു ഇറക്കുന്നതിനിടെ

Read More

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെ കേസുടുക്കാൻ നിർദേശം

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം കർശനമാക്കും. ബീച്ചുകളിൽ പ്രവേശനം വൈകീട്ട് 6.30 വരെ മാത്രം. ബീച്ചുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്‌

Read More

വാഴാനിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക്

കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഒൻപതു മാസത്തോളം അടച്ചിട്ടിരുന്ന വാഴാനി ഡാം വീണ്ടും തുറന്നപ്പോൾ ഡാമിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ ഡാമിലേക്ക് പ്രവേശിപ്പിക്കുന്നത്.

Read More

വടക്കാഞ്ചേരി സ്വദേശി റോജിത്ത് കേരള ക്രിക്കറ്റ് ടീമിൽ.

വടക്കാഞ്ചേരി സ്വദേശിയായ റോജിത്ത് ഗണേഷിനെ കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള 26 അംഗ കേരള ടീമിലേക്കാണ് റോജിത്തിനെ തിരഞ്ഞെടുത്തത് .

Read More

തൃശൂർ ജില്ലയിൽ ഞായറാഴ്ച്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തൃശൂർ ജില്ലയിലെ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത. കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ

Read More

തൃശൂർ ജില്ലയിൽ വെളളിയാഴ്ച 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

തൃശൂർ ജില്ലയിൽ വെളളിയാഴ്ച (18/09/2020) 326 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 142 പേർ രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.

Read More

മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഓഫീസ് കെട്ടിടം വെള്ളിയാഴ്ച്ച ഉദ്ഘാടനം ചെയ്യും.

മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഓഫീസ് കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ സെപ്റ്റംബര്‍ 18 ന് ഉച്ചക്ക് 3 മണിക്ക് ഉദ്ഘാടനം ചെയ്യും.

Read More

കാഞ്ഞിരക്കോട് കൊടുമ്പിൽ ഒരു വീട്ടിലെ 4 പേർക്ക് കോവിഡ്

കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തൻചിറയിൽ ഒരു വീട്ടിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൃഹനാഥൻ (40), ഭാര്യ (36), ഇവരുടെ 10 , 8 വയസുള്ള രണ്ടു ആൺകുട്ടികൾ

Read More