തൃശൂർ ജില്ലയിൽ വെളളിയാഴ്ച 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

വടക്കാഞ്ചേരി : തൃശൂർ ജില്ലയിൽ വെളളിയാഴ്ച (18/09/2020) 326 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 142 പേർ രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.