Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 161 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 14) 161 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്.

Read More

തൃശൂർ ജില്ലയിൽ ഞായറാഴ്ച 182 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 13) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2090 ആണ്.

Read More

പത്താഴകുണ്ട് ഡാമിൽ യുവാവ് മുങ്ങിമരിച്ചു.

പത്താഴകുണ്ട് ഡാമിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതുദേഹം കണ്ടെത്തി. പറമ്പായി, ചെല്ലി വടയാറ്റുകുഴി വീട്ടിൽ ജോർജിൻ്റെ മകൻ അമൽ (20) ആണ് മുങ്ങിമരിച്ചത്. ശനിയായാഴ്ച വൈകീട്ട് അഞ്ചരയോടെ

Read More

കുഴഞ്ഞു വീണു മരിച്ചയാൾക്കു കോവിഡ് സ്ഥിരീകരിച്ചു.

കാര്യാട്ടുകര താണിക്കൽ ചെമ്മനത്ത് ജോൺസൺ (64)ണ് മരിച്ചത്.22 ആം ഡിവിഷനായ പുല്ലാനിക്കാടിലെ മകളുടെ വീട്ടിൽ വച്ചാണ് ഇയാൾ കുഴഞ്ഞു വീണത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം

Read More

തൃശ്ശൂർ ജില്ലയിൽ വെള്ളിയാഴ്ച്ച 184 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 11) 184 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 105 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1992 ആണ്.

Read More

തൃശൂർ ജില്ലയിൽ 300 പേർക്ക് കൂടി കോവിഡ്, 83 പേർക്ക് രോഗമുക്തി.

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 10) 300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 83 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1912 ആണ്.

Read More

ഗതാഗതകുരുക്ക് ഒഴിവാക്കാൻ നിർമിക്കുന്ന ബൈപാസ് റോഡിൻ്റെ അലൈൻമെന്റ് തയ്യാറായി.

വടക്കാഞ്ചേരി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി നിർമ്മിക്കുന്ന ബൈപാസ് റോഡിന്റെ അലൈൻമെന്റ് തയ്യാറായി. കരുതക്കാട് പള്ളിക്കു സമീപത്തു നിന്നും ആരംഭിച്ചു എങ്കെക്കാട് വഴി അകമലയിൽ അവസാനിക്കുന്ന

Read More

കളഞ്ഞു കിട്ടിയ പത്ത് പവൻ സ്വർണം തിരിച്ചേൽപിച്ച യുവാവിന് അഭിനന്ദനപ്രവാഹം

മിണാലൂർ സ്വദേശിയായ കള്ളിവളപ്പില്‍ ഷാമില്‍ എന്ന യുവാവിനാണ്‌ വടക്കാഞ്ചേരി ബ്ലോക്ക്‌ ഓഫീസിനു സമീപത്തു നിന്നും ബാഗ് കളഞ്ഞു കിട്ടിയത്. ചെറുതുരുത്തിയില്‍ നിന്നും മിണാലൂരിലേക്ക് കാറില്‍ വരുമ്പോൾ ചെറിയ

Read More

കോവിഡ് ബാധിച്ച് മരിച്ച യുവാവിനെ ഏറ്റുവാങ്ങി സംസ്കരിച്ച് SFI,DYFI പ്രവർത്തകർ മാതൃകയായി

കുമ്പളങ്ങാട് സ്വദേശി വടക്കൻ വീട്ടിൽ തോമസ് (ജെയിംസ് ) (42) ആണ് മുളങ്കുന്നത്തുക്കാവ് ഗവ. മെഡിക്കൽ കോളേജ് ക്യാൻസർ ചികിത്സയിലിരിക്കേയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ മരിച്ചത്. ഓട്ടോറിക്ഷ

Read More

തൃശൂർ ജില്ലയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ യെല്ലോ അലേർട്ട്‌ പ്രഖ്യാപിച്ചു.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് : 2020 സെപ്റ്റംബർ 9 :

Read More