വടക്കാഞ്ചേരിയിൽ ബുധനാഴ്ച്ച 71 പേർക്ക് കോവിഡ്
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിൽ ബുധനാഴ്ച്ച 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കുമരനെല്ലൂർ (13), ഒന്നാം കല്ല് (4), പരുത്തിപ്ര (1), എങ്കക്കാട് (4), പനങ്ങാട്ടുകര (1), മിണാലൂർ (1), പാർളിക്കാട് (7), പുതുരുത്തി (4), വടക്കാഞ്ചേരി (13),ജില്ലാശുപത്രി ജീവനക്കാരി, അകമല (2), മങ്കര (1), മുണ്ടത്തിക്കോട് (2), ആര്യംപാടം (1), മിണാലൂർ (3), അത്താണി (1), പെരിങ്ങണ്ടൂർ (1), മംഗലം (1), റെയിൽവേ (1), കാഞ്ഞിരക്കോട് (1) ഇരട്ടക്കുളങ്ങര (1), അകമ്പാടം (2), കുമ്പളങ്ങാട് (5) എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ