To add a job vaccancy here please whatsapp details to 7907129894 Or mail to wadakanchery.com@gmail.com


ഫർമസിസ്റ്റിനെ ആവശ്യമുണ്ട്

വടക്കാഞ്ചേരി തെക്കുംകര P V S കോംപ്ലക്സ്കിൽ ഉടനടി പ്രവർത്തനം ആരംഭിക്കുന്ന ക്ലിനിക്കിലേക്ക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യത യുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റ അയക്കുവാൻ താല്പര്യപ്പെടുന്നു.
പരിസരവാസികൾക്ക് മുൻഗണന.
Contact No: 8281717811