Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

2 ഡിവിഷനുകളെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി.

കോവിഡ് രോഗവ്യാപനം കുറഞ്ഞതിനാൽ വടക്കാഞ്ചേരി നഗരസഭയിലെ 39 (കോട്ടപ്പറമ്പ്),40 (കോടശ്ശേരി ) ഡിവിഷനുകൾ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.

Read More

മങ്കരയിൽ നവജാതശിശുവിന് കോവിഡ് 19.

വടക്കാഞ്ചേരി മങ്കര സ്വദേശിയായ 20 കാരിയുടെ കുഞ്ഞിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 13 ന് അത്താണി മെഡിക്കൽ കോളജിലാണ് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ മാതാവിന് ഓഗസ്റ്റ്

Read More

കുറാഞ്ചേരിയിലെ ദുരന്തത്തിന് ഇന്ന് 2 വയസ്സ്.

കുറാഞ്ചേരിയിൽ 19 പേരുടെ മരണത്തിനു കാരണമായ ഉരുൾപൊട്ടൽ നടന്നിട്ട് ഇന്നേക്ക് 2 വർഷം. 2018 ഓഗസ്റ്റ് 16 നാണ് കുറാഞ്ചേരിയുടെ ചരിത്രത്തിലെ മായാത്ത മുറിവായി പ്രകൃതിയുടെ സംഹാരത്താണ്ഡവം

Read More

അമല ആശുപത്രി സന്ദർശിച്ചിട്ടുളളവർ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടണം

തൃശ്ശൂര്‍ അമല ആശുപത്രിയിൽ കൂടുതൽ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ അവിടെ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനായി ജൂലായ്

Read More

ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ്, 63 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 15) 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 518 ആണ്.

Read More

മന്ത്രി എ സി മൊയ്‌തീൻ സ്വയം നിരീക്ഷണത്തിൽ

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബഹു. എ സി മൊയ്‌തീൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു . കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനായി മന്ത്രി

Read More

കുമരനെല്ലൂരിൽ യുവതിക്ക് കോവിഡ്

കുമരനെല്ലൂരിൽ 27 കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ യുവതിയുടെ വീട്ടിലെ 3 പേർക്ക് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപതിയിൽ നടത്തിയ സ്രവപരിശോധനയിൽ ആണ്‌

Read More

തൃശ്ശൂർ KSRTC ഡിപ്പോ രണ്ട് ദിവസം അടച്ചിടും

കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇന്നു ആരോഗ്യ പ്രവർത്തകർ തൃശൂർ ഡിപ്പോയാൽ നടത്തിയ കോവിഡ് – 19 ടെസ്റ്റിൽ രണ്ട് പേർക്ക് കൂടി

Read More