കുമരനെല്ലൂരിൽ യുവതിക്ക് കോവിഡ്

കുമരനെല്ലൂര്‍ : കുമരനെല്ലൂരിൽ 27 കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ യുവതിയുടെ വീട്ടിലെ 3 പേർക്ക് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപതിയിൽ നടത്തിയ സ്രവപരിശോധനയിൽ ആണ്‌ കോവിഡ് പോസറ്റീവ് ആയത്.