To add a job vaccancy here please whatsapp details to 7907129894 Or mail to wadakanchery.com@gmail.com


എരുമപ്പെട്ടി നിർമ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്.

last date for apply : 09/04/2021

HS,UP, LP ക്ലാസ്സുകളിലേക്കും, KG ക്ലാസ്സുകളിലേക്കും (for KG - Montessori teachers only) യോഗ്യതയുള്ള ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
ENGLISH, IT, KG Montessori എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.
അപേക്ഷകർ ഇംഗ്ലീഷിൽ പ്രാഗൽഭ്യം ഉള്ളവരായിരിക്കണം.

താത്പര്യമുള്ള, യോഗ്യതനേടിയ ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയ ഫോൺ നമ്പറിൽ ഉടൻ വിളിച്ചു പേരും, യോഗ്യതകളും മറ്റു വിശദവിവരങ്ങളും നൽകുകയും, അവയുടെ പകർപ്പ് *nirmalaenmups@gmail.com* എന്ന അഡ്രസ്സിലേക്ക് അയക്കുകയും വേണം. Apr 15 രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി DEMO CLASS / ഇന്റര്‍വ്യൂവിന് ഹാജരാകുകയും വേണം.

കൂടുതൽ വിവരങ്ങൾക്ക് 04885 262028/ 8289942223 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.