‘ഈദോണം’ പെരുന്നാൾ പൂക്കളം സോഷ്യൽ മീഡിയയിൽ വൈറൽ

വർഗ്ഗീയതയുടെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞ് ഒരുമയുടെ പെരുന്നാൾ പുക്കളം തീർത്ത് യുവാക്കൾ.ആറ്റൂർ സ്വദേശി മോജു മോഹനനും സുഹൃത്താക്കളുമാണ് ഈ പൂക്കളം ഒരുക്കിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി

Read more
ജനനീതി പോളിക്ലിനിക് ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് മുൻവശത്ത് ഉടൻ പ്രവർത്തനമാരംഭിക്കുന്നു

SMS ട്രസ്റ്റ് ന്‍റെ നേതൃത്വത്തിൽ ജനനീതി പോളി ക്ലിനിക് എന്ന അതിനൂതന സംവിധാനങ്ങളോടെയുള്ള സ്ഥാപനം ഓട്ടുപാറ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ ന്യൂ ബ്ലോക്കിന് എതിർവശത്തായി ടി.പി.ടവറിന്‍റെ ഗ്രൗണ്ട് ഫ്ലോറിൽ

Read more