Viral ‘ഈദോണം’ പെരുന്നാൾ പൂക്കളം സോഷ്യൽ മീഡിയയിൽ വൈറൽ Fri Sep 1 1 Min read Anil Vadakkan Share 145 Views 1304 വർഗ്ഗീയതയുടെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞ് ഒരുമയുടെ പെരുന്നാൾ പുക്കളം തീർത്ത് യുവാക്കൾ.ആറ്റൂർ സ്വദേശി മോജു മോഹനനും സുഹൃത്താക്കളുമാണ് ഈ പൂക്കളം ഒരുക്കിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.