Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ശനിയാഴ്ച്ച ഹർത്താൽ എന്നത് വ്യാജപ്രചരണം.

ശനിയാഴ്ച്ച തൃശ്ശൂർ ജില്ലയിൽ ബി.ജെ.പി ഹർത്താലിന് ആഹ്വനം ചെയ്തു എന്നത് വ്യാജപ്രചരണം ആണെന്ന് പോലീസ് . ഗുരുവായൂരിൽ ബി.ജെ.പി.പ്രവർത്തകൻ കൊല്ലപ്പെട്ടെന്നും നാളെ ജില്ലയിൽ ഹർത്താലാണെന്നും സോഷ്യൽ മീഡിയയിലൂടെയാണ്

Read More

ട്രെയിൻ തട്ടി യുവാവ് മരിച്ചു.

അകമല റെയിൽവേ ഗേറ്റിനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യയാണെന്ന് കരുതുന്നു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.യുവാവിന്റേതെന്നു കരുതുന്ന നീല ഹീറോ ഗ്ലാമർ ബൈക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Read More

സ്തനാർബുദ നിർണയ ക്യാമ്പ് ഏപ്രിൽ 3,4,9 തിയ്യതികളിൽ

വടക്കാഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ സ്തനാർബുദ നിർണയക്യാമ്പ് ഏപ്രിൽ 3,4,9 തിയ്യതികളിൽ നടത്തുന്നു. പെയിൻ&പാലിയേറ്റിവ് കെയർ സൊസൈറ്റി,ആക്ടസ്,മർച്ചന്റ്‌സ്അസോസിയേഷൻ,വടക്കാഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ്‌ നടത്തുന്നത്.ക്യാമ്പിനായുള്ള

Read More

ഓട്ടുപാറ കുളം സംരക്ഷണ സമിതി രൂപീകരിക്കുന്നു.

പകുതി മരിച്ച കുളത്തെ പുനരുജ്ജീവിപ്പിക്കുക , അതിന്റെ തനിമയും ഭംഗിയും നിലനിർത്തി സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ ഓട്ടുപാറ കുളം സംരക്ഷണ സമിതി രൂപീകരിക്കുന്നു. ഇന്ന് വൈകീട്ട് നാല്

Read More

ആറങ്ങോട്ടുകര, ദേശമംഗലം, തെക്കുംകര, എരുമപ്പെട്ടി, വരവൂര്‍ മേഖലകളില്‍ ഭൂചലനം

ഇന്ന് രാവിലെ 11.45 ഓടെയാണ് വലിയ മുഴക്കത്തോട് കൂടി 4 സെക്കന്റ് നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്. ദേശമംഗലം തലശേരിയാണ് പ്രഭവകേന്ദ്രം. പീച്ചി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത്

Read More

നിയുക്ത ഗുരുവായൂർ മേൽശാന്തി മധുസൂധനൻ നമ്പൂതിരിയെ ആദരിച്ചു

നിയുക്ത ഗുരുവായൂർ മേൽശാന്തി മധുസൂധനൻ നമ്പൂതിരിയെ വടക്കഞ്ചേരി , കുമാരനെല്ലൂർ , എങ്കേക്കാട് ദേശങ്ങൾ ഉത്രാളിക്കാവിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ചിത്രങ്ങൾക്ക് കടപ്പാട് : രാജൻ

Read More

കുണ്ടന്നൂര്‍ പളളിയില്‍ പുതിയ ഹാളിന്‍റെ ശിലാസ്ഥാപനം നടന്നു.

കുണ്ടന്നൂര്‍ പളളിയിലെ പുതിയ ഹാളിന്‍റെ ശിലാസ്ഥാപനം മുന്‍ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴി ഞായറാഴ്ച്ച നിര്‍വഹിച്ചു. വി. ഔസേപ്പ് പിതാവിന്‍റെ മരണതിരുനാളിനോടനുബന്ധിച്ചു ഊട്ടും നടന്നു. നൂറു

Read More

ബോയ്സ് സ്കൂൾ ഗ്രൗണ്ടിന്റെ അവസ്ഥ പരിതാപകരം

വടക്കാഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ട് പരിതാപകരമായ അവസ്ഥയിൽ. ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ എക്സിബിഷന് ശേഷമാണ് സ്തിഥി കൂടുതൽ വഷളായത്. ആണികളുടെയും കുപ്പിച്ചില്ലുകളുടെയും മാലിന്യങ്ങളുടെയും കൂമ്പാരമാണ് ഗ്രൗണ്ട് ഇപ്പോൾ

Read More

വടക്കാഞ്ചേരി സ്കൂൾ ഹൈടെക് ആകുന്നു.

വടക്കാഞ്ചേരി സ്കൂളിനു സംസ്‌ഥാന ബഡ്‌ജറ്റിൽ പരിഗണന.വടക്കാഞ്ചേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈടെക്‌ ആക്കാനുള്ള പദ്ധതിയാണ് ഇത്തവണത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വടക്കാഞ്ചേരിയെ കൂടാതെ പൂമല,ദേശമംഗലം, ചേലക്കര,പാഞ്ഞാൾ തുടങ്ങിയ

Read More