Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

തൃശൂര്‍ പൂരം സാമ്പിള്‍ വെടികെട്ട് ഇന്ന്

തൃശൂര്‍ പൂരം സാമ്പിള്‍ വെടികെട്ട് ഇന്ന് വൈകീട്ട് നടക്കും. 7 മണിക്ക് തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തും തുടര്‍ന്ന്‍ പാറമേക്കാവ് വിഭാഗവും. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തേക്കിന്‍കാട് മൈതാനത്തിലും

Read More

മന്ത്രി എ. സി. മോയ്തീനെതിരെ വിജിലന്‍സില്‍ പരാതി

സഹകരണ മന്ത്രി ആയിരിക്കെ അടാട്ട് ബാങ്ക് ഭരണസമിതിയെ സമ്മര്‍ദത്തിലാക്കി 50 കോടി രൂപ കണ്‍സ്യൂമര്‍ഫെഡിന് ലഭ്യമാക്കിയ മന്ത്രി എ സി മോയ്തീനെതിരെ അനില്‍ അക്കര എം എല്‍

Read More

കുമ്പളങ്ങാട് വിശുദ്ധ യുദാതദേവൂസിന്റെ പള്ളിയിലെ സംയുക്ത തിരുനാള്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കുന്നു.

വിവിധ യൂണിയനുകളില്‍ നിന്നുള്ള അമ്പ്, വള പ്രദക്ഷിണങ്ങള്‍ നടക്കും. തിരുനാള്‍ ദിനമായ വ്യാഴാഴ്ച രാവിലെ 9ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍ നേതൃത്വം നല്‍കും. മുളയം മേരിമാതാ

Read More

മിണാലൂർ റെയിൽവേ അടിപാതയുടെ നിർമാണം അവസാന ഘട്ടത്തിൽ.

കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപം നാലര കോടി രൂപ ചിലവാക്കി റയിൽവേ നിർമിക്കുന്ന അടിപാതയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ ഞായറാഴ്ച നടക്കും. ഈ അടിപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ തൃശൂർ

Read More

നിരോധിച്ച കറൻസി നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ

ഒന്നാംകല്ല് ഒലിവ് ഇന്റർ നാഷണൽ സ്‌കൂളിന് മുൻവശത്തുള്ള പാടത്തു നിന്നും നിരോധിച്ച കറൻസി നോട്ടുകൾ കണ്ടെടുത്തു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളിൽ ഏറിയവയും കീറിയ നിലയിൽ ആയിരുന്നു. പതിനായിരത്തോളം

Read More

അപകട ഭീഷണി ഉയർത്തി സംസ്ഥാന പാതയിൽ ഭീമൻ ഗർത്തം.

ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി കോടതിക്ക് മുൻവശത്ത് രൂപം കൊണ്ട് ഭീമൻ ഗർത്തം കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരു പോലെ ഭീഷണിയാണ്. ഇതിനോടകം നിരവധി

Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചു.

പെരിന്തൽ മണ്ണയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്‌ഘാടനം ചെയ്തു മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ യൂത്ത് കൊണ്ഗ്രെസ്സ് പ്രവർത്തകർ ചെറുത്തുരുതിയിൽ വച്ച്

Read More

വടക്കാഞ്ചേരിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

വടക്കാഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന നാല് ഹോട്ടലുകളിൽ നിന്നായി പഴകിയ പാൽ, തൈര് , ബീഫ് , നൂഡിൽസ് എന്നിവ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തു.

Read More