Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ബോയ്സ് സ്കൂൾ ഗ്രൗണ്ടിന്റെ അവസ്ഥ പരിതാപകരം

വടക്കാഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ട് പരിതാപകരമായ അവസ്ഥയിൽ.
ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ എക്സിബിഷന് ശേഷമാണ് സ്തിഥി കൂടുതൽ വഷളായത്. ആണികളുടെയും കുപ്പിച്ചില്ലുകളുടെയും മാലിന്യങ്ങളുടെയും കൂമ്പാരമാണ് ഗ്രൗണ്ട് ഇപ്പോൾ .