Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

അപകട ഭീഷണി ഉയർത്തി സംസ്ഥാന പാതയിൽ ഭീമൻ ഗർത്തം.

ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി കോടതിക്ക് മുൻവശത്ത് രൂപം കൊണ്ട് ഭീമൻ ഗർത്തം കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരു പോലെ ഭീഷണിയാണ്. ഇതിനോടകം നിരവധി കാൽനട യാത്രക്കാർക്ക് ഇതിൽ വീണു പരിക്കേറ്റു.