Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

തെക്കുംകര യൂത്ത്കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തില്‍ പഠനോപകരണ വിതരണം

തെക്കുംകര യൂത്ത്കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തില്‍ പഠനോപകരണ വിതരണം 2016 ജൂണ്‍ 11 നു വൈകീട്ട് തെക്കുംകര മണ്ഡലം കൊണ്ഗ്രെസ്സ് കമ്മറ്റി ഓഫീസില്‍ വച്ച് നടത്തുന്നു. എം.എല്‍.എ അനില്‍

Read More

റോഡില്‍ ഭീമന്‍ ഗര്‍ത്തം, യാത്രക്കാര്‍ ഭീതിയില്‍

ഓട്ടുപാറ നഗരഹൃദയത്തില്‍ റോഡില്‍ രൂപം കൊണ്ട ഭീമന്‍ ഗര്‍ത്തം വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് ഈ ഭീമന്‍

Read More

വൈദ്യുതി മുടങ്ങും

11 കെ.വി. ഫീഡറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഗ്രൗണ്ട്, ഇരട്ടക്കുളങ്ങര, ഗേള്‍സ് ഹൈസ്‌കൂള്‍, നടത്തറ ഭാഗങ്ങളില്‍ ശനിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.

Read More

തിരുവില്ലാമലയില്‍ വ്യാഴാഴ്ച്ച ഹര്‍ത്താല്‍

പാറക്കോട്ടുകാവ് താലപ്പൊലിമയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചു തിരുവില്ലാമലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കാനും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ബഹിഷ്കരിക്കാനും താലപ്പൊലിമ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തിരുമാനിച്ചു.

Read More

സി.പി.ഐ.എം ല്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

കാഞ്ഞിരക്കോട് – കൊടുംമ്പ് പ്രദേശത്തെ നൂറോളം പേർ കൊടുമ്പ് മുരളിയുടെ നേതൃത്വത്തിൽ സി.പി.ഐ.എം ല്‍ ചേര്‍ന്നു. സഖാവ് കെ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ സി

Read More

ആറ്റൂരിൽ രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റു

കനത്ത വേനല്‍ചൂടിനെ തുടര്‍ന്ന് ആറ്റൂരിൽ രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റു. ആറ്റൂര്‍ കുന്നുകഴുങ്കില്‍ രവീന്ദ്രന്റെ ഭാര്യ ഭാനുമതി (61) സുബ്രമണ്യന്റെ ഭാര്യ ശോഭ (46) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഭാനുമതിക്ക്

Read More

മുന്നൂറോളം രോഗികളെ തനിയെ ശുശ്രൂഷിച്ച ഡോക്റ്ററെ ആദരിച്ചു

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഞായറാഴ്ച ദിവസം മറ്റു ഡോക്ടർമാരുടെ അഭാവത്തിൽ മുന്നൂറോളം രോഗികളെ ഒറ്റയ്ക്ക് ശുശ്രൂഷിച്ചു കൊണ്ട് അഭിനന്ദനാർഹമായ വിധത്തിൽ ആതുര സേവനം നടത്തിയ ഡോ.ഹസ്കർ അടാട്ടിലിനെ

Read More

ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു.

വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്‍റെ ഓര്‍മ പുതുക്കികൊണ്ട് ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃകയുമായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണം കൂടിയാണ് പെസഹാ ആചരണം.

Read More