Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

തെക്കുംകര യൂത്ത്കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തില്‍ പഠനോപകരണ വിതരണം

തെക്കുംകര യൂത്ത്കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തില്‍ പഠനോപകരണ വിതരണം 2016 ജൂണ്‍ 11 നു വൈകീട്ട് തെക്കുംകര മണ്ഡലം കൊണ്ഗ്രെസ്സ് കമ്മറ്റി ഓഫീസില്‍ വച്ച് നടത്തുന്നു. എം.എല്‍.എ അനില്‍ അക്കര ഉദ്ഘാടനം ചെയ്യും. യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുട്ടന്‍ മച്ചാട് അധ്യക്ഷത വഹിക്കും.