സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ചലച്ചിത്രതാരം കെ.പി.എ.സി ലളിത പിന്മാറി.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മത്സരരംഗത്ത് നിന്ന് താന്‍ പിന്‍മാറുകയാണെന്ന് കെ.പി.എ.സി ലളിത പറഞ്ഞു. പാര്‍ട്ടി തന്നെ പരിഗണിച്ചതില്‍ അങ്ങേയറ്റം സന്തോഷവും കടപ്പാടുമുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്നെക്കൊണ്ടാവും
Read More