Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

പള്ളിമണ്ണ ശിവ ക്ഷേത്രത്തില്‍ കര്‍ക്കിടവാവ് ബലിതര്‍പ്പണം

കുമ്പളങ്ങാട്‌ പള്ളിമണ്ണ ശിവക്ഷേത്രത്തിലെ കര്‍ക്കിടവാവ് ബലിതര്‍പ്പണം ആഗസ്റ്റ്‌ രണ്ടാം തിയതി പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കും. കണിമംഗലം ഇല്ലത്ത് കേശവന്‍ ഇളയതിന്‍റെയും മിണാലൂര്‍ മൈമ്പള്ളി ഇല്ലത്ത് മുരളീധരന്‍

Read More

ഭരതന്‍ സ്മാരകം നിര്‍മ്മിക്കാന്‍ തുക അനുവദിക്കുമെന്ന് സുരേഷ് ഗോപി എം.പി.

ഭരതന്‍ സ്മരണ നിലനിര്‍ത്താന്‍ വടക്കാഞ്ചേരിയില്‍ ആധുനിക സൌകര്യങ്ങളോട് കൂടിയ ഹാള്‍ നിര്‍മ്മിക്കാന്‍ തുക അനുവദിക്കുമെന്ന് സുരേഷ് ഗോപി എം.പി അറിയിച്ചു. ഭരതന്‍റെ പത്നിയും നിയുക്ത സംഗീതനാടക അക്കാദമി

Read More

സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ മുള്ളൂര്‍ക്കര സ്വദേശിക്ക്

മുള്ളൂര്‍ക്കര എസ് എന്‍ നഗറിലെ മനക്കോട്ടുപ്പറമ്പില്‍ കേശവനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കൂലിപ്പണിക്കാരനായ കേശവന്‍ കടബാദ്ധ്യതകള്‍ മൂലം നട്ടം തിരിയുമ്പോളാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ്

Read More

ഭരതന്‍ സ്മൃതി ജൂലൈ 30 ന്

വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയുടെ നേത്രുത്വത്തില്‍ 2016 ജൂലൈ 30 ന് ഭരതന്‍ സ്മൃതി സംഘടിപ്പിക്കുന്നു. വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയില്‍ വെച്ച് നടത്തുന്ന പരിപാടി രാവിലെ 9.30 നു

Read More

ഗോള്‍ഡ്‌ കവറിംഗ് സ്ഥാപനത്തിലെ കവര്‍ച്ച – മോഷ്ടടാവിന്‍റെ CCTV ദൃശ്യം ലഭിച്ചു

ഓട്ടുപാറ മാവേലി സ്റ്റോറിന് സമീപം പ്രവര്‍ത്തിക്കുന്ന ജുംക്കാസ് ഗോള്‍ഡ്‌ കവറിംഗ് ആന്‍ഡ്‌ ഫാന്‍സിയില്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ട്ടാവിന്‍റെ CCTV ദൃശ്യങ്ങള്‍ ലഭിച്ചു. മോഷണം

Read More

വടക്കാഞ്ചേരി നഗരസഭയുടെ ലോഗോ അംഗീകരിച്ചു

വടക്കാഞ്ചേരി നഗരസഭയുടെ ലോഗോ നഗരസഭാ യോഗം അംഗീകരിച്ചു. തൃശ്ശൂര്‍ സ്വദേശി വിനയ് രാജ് ആണ് ലോഗോ രൂപകല്‍പന ചെയ്തത്. നഗരസഭാ ചെയര്‍പെര്‍സണ്‍ ശിവപ്രിയ സന്തോഷ്‌ യോഗത്തില്‍ അധ്യക്ഷത

Read More

മത്സ്യമാര്‍ക്കറ്റില്‍ അവശനായി കിടന്നിരുന്ന വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റി

ഓട്ടുപാറ മത്സ്യമാര്‍ക്കറ്റില്‍ അവശനായി കിടന്നിരുന്ന വയോധികനെ നഗരസഭ വൃദ്ധസദനത്തിലേക്ക് മാറ്റി. പരപ്പനങ്ങാടി സ്വദേശി ബാലകൃഷ്ണനെയാണ് മുണ്ടത്തിക്കോട് സ്നേഹാലയത്തിലേക്ക് മാറ്റിയത്. വടക്കാഞ്ചേരി ആക്ട്സിന്‍റെ സഹായത്തോടെ നഗരസഭ ചെയര്‍പെഴ്സണ്‍ ശിവപ്രിയ

Read More

പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കാന്‍ നടപടി

ഭാഗികമായി തക്ര്‍ന്നുകിടന്നിരുന്ന ഭാരതപുഴയിലെ പഴയ ചെറുതുരുത്തി ഷൊര്‍ണൂര്‍ പാലത്തിന്‍റെ അവശേഷിപ്പുകള്‍ പുഴയില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് തുടങ്ങി. പല ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം

Read More

കെ.പി.എന്‍. നമ്പീശന്‍ അനുസ്മരണ യോഗം നടന്നു.

സി.പി.ഐ.എം. ന്‍റെ നേതൃത്വത്തില്‍ സ.കെ.പി.എന്‍. നമ്പീശന്‍റെ ഒന്നാം ചരമവാര്ഷികതോടനുബന്ധിച്ചു പൊതുയോഗം നടത്തി.ഇന്ന് വൈകിട്ട് 5 മണിക്ക് കുമ്പളങ്ങാട് സെന്റെറില്‍ വെച്ച് നടന്ന പൊതുയോഗം ബഹു.കേരള സഹകരണ ടൂറിസംമന്ത്രി

Read More

വിജയ്‌ ഫിലിം ഫെസ്റ്റ് താളം തിയേറ്ററില്‍

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി വടക്കാഞ്ചേരി വിജയ്‌ ഫാൻസ്‌ ക്ലബ് ഓട്ടുപാറ താളം തിയറ്ററില്‍ ജൂൺ 25 ന് വിജയ് ഫിലീം ഫെസ്റ്റ് നടത്തുന്നു.

Read More