Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഭരതന്‍ സ്മൃതി ജൂലൈ 30 ന്

വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയുടെ നേത്രുത്വത്തില്‍ 2016 ജൂലൈ 30 ന് ഭരതന്‍ സ്മൃതി സംഘടിപ്പിക്കുന്നു. വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയില്‍ വെച്ച് നടത്തുന്ന പരിപാടി രാവിലെ 9.30 നു ബഹു.മന്ത്രി ശ്രീ. എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ.സി. ലളിത , അനില്‍ അക്കരെ, ഷിബു ചക്രവര്‍ത്തി ,ശിവപ്രിയ സന്തോഷ്‌,എം.ആര്‍. അനൂപ്‌ കിഷോര്‍, അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിക്കും.